channel

പുലര്‍ച്ചെ കണ്ണനെ തൊഴുതുനില്‍ക്കെ സ്വപ്‌നതുല്യ കാഴ്ച; മുന്നിലെത്തിയ നടന്‍ സുരേഷ് ഗോപി സമ്മാനിച്ചത്; കണ്ണുനിറഞ്ഞ് ഗായിക രാജലക്ഷ്മിയും അമ്മയും; വൈറലായി പോസ്റ്റ്‌

പൊതുവേ കര്‍ക്കശ സ്വഭാവക്കാരനായി, എല്ലാവരോടും ഗൗരവത്തോടെ മാത്രം സംസാരിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന് എല്ലാവര്‍ക്കും അറിയാം. സിനിമയിലോ രാഷ്ട്രീയ വേദികളിലോ കണ്ടാല്‍ പോലും അദ്ദേഹം എപ്പോ...