cinema

ഇതില്‍ രാഹുലേട്ടന്‍ ഒന്നുമില്ലാട്ടോ; ഉള്ളടത്തോളം ചെയ്തത് മതിയായി; ജീവിതം കുട്ടിച്ചോറാക്കാന്‍ ഞങ്ങള്‍ ഇല്ല; ഇനി ഒന്നിച്ച് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് നടി അശ്വതി; ഒന്നിച്ച് അഭിനയിക്കുമ്പോള്‍ നേരിട്ടത് പല പ്രശ്‌നങ്ങള്‍

എന്നും സമ്മതം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികളാണ് രാഹുലും അശ്വതിയും. പരമ്പരയിലെ നായികാ നായകന്മാരായി എത്തിയ താരങ്ങള്‍ ഇപ്പോള്‍ ജീവിതത്തിലും...


LATEST HEADLINES