മലയാള സിനിമയിലെ താരസുന്ദരികള്‍ അമേരിക്കന്‍ യാത്രയിലാണ്. റിമയും അപര്‍ണയും നിഖിലയും ആണ് യാത്രയിലുള്ളത്. നഗരത്തിലെ പ്രധാന കാഴ്ച്ചകള്‍ കാണുന്ന താരങ്ങളുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത...