channel

19 വയസ്സില്‍  വിവാഹം; 7 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം വേര്‍പിരിയല്‍; ഒരു വസ്ത്രം വാങ്ങാന്‍ പോലും ആളോട് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നപ്പോള്‍ മടുപ്പായി; അഞ്ച് വയസുള്ള മകനൊപ്പം ജീവിതം; മൗനരാഗത്തിലെ വര്‍ഷയുടെ കഥ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വര്‍ഷ ഇവാലിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലെ കാര്‍ത്തിക എന്ന കഥാപാത്രത്തെ ആണ് വര്‍ഷ നിലവില്‍ അഭിനയ...