ചേരുവകള്‍
കടലമാവ് :2ഗ്ലാസ്
അരിപൊടി :2ഗ്ലാസ്
മുളക് പൊടി :2ടേബിള്‍ സ്പൂണ്‍
കായത്തി ന്റെ പൊടി :1ടീസ്പൂണ്‍
എണ്ണ
ഉപ്പ്
വെളുത്തുള്ളി :5 ഓപ്ഷണല്‍
എല്ലാ ചേരുവകളും ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് കുഴച്ചു ചപ്പാത്തി മാവിന്റെ പാകത്തില്‍ കുഴച്ചതിനു ശേഷം പക്കാവട അച് ഇട്ട് ചൂടായ എണ്ണയില്‍ ഇട്ട് മൂത്തതിന് ശേഷം വറുത്തു കോരുക. കറിവേപ്പില വര്‍ത്തിടുക. പക്കാവട തയാര്‍.