ചെറുപയര്‍കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു

Malayalilife
ചെറുപയര്‍കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു

ചേരുവകള്‍

ചെറുപയര്‍ - ഒരു കപ്പ്

പഞ്ചസാര - കാല്‍ കപ്പ്

ഏലക്ക പൊടി - 1 ടീസ്പൂണ്‍

നെയ്യ് - 1/4 കപ്പ്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെറുപയര്‍ വറുത്തു പൊടിക്കുക.പഞ്ചസാരയും പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഏലക്ക പൊടി കൂടെ ചേര്‍ത്തി ഇളക്കിയെടുക്കുക.ഇതിലേക്ക് നെയ്യ് കുറേശ്ശേ ചേര്‍ത്തി ലഡ്ഡു ഉരുട്ടിയെടുക്കാം.

cherupayar laddu recepie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES