മലയാള സിനിമയിലെ താരദമ്പതികളാണ് ഷാജു ശ്രീധറും ഭാര്യ ചാന്ദ്നിയും. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇരുവര്‍ക്കും രണ്ടു പെണ്‍മക്കളുമുണ്ട്. ഇപ്...