മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല.107ഓളം സിനിമകളില്‍ പ്രേം നസീറിന്റെ നായികയായി അഭിനയിച്ച് റെക്കോര്‍ഡിട്ട പ്രതിഭ ചെന്നൈയില്‍ ആണ് താമസമാക്കിയിരിക്കുന്നത്. അടുത്തിടെ താരം ...
മലയാള സിനിമയുടെ സ്വര്‍ണയുഗത്തെയും, അതിന്റെ പ്രൗഢിയെയും പ്രതിനിധീകരിക്കുന്ന പേരാണ് നടി ഷീല. പകുതി നൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അനവധി മുഖങ്ങളെ അവര്‍ അവതരിപ്പിച്ചു. വെറും ഒരു താരമല്ല,...
മലയാളത്തിന്റെ നിത്യഹരിത നായികയായി അറിയപ്പെടുന്ന നടിയാണ് ഷീല. രണ്ടു പതിറ്റാണ്ടു മുഴുവന്‍ സിനിമാ പ്രേമികള്‍ക്കു മുന്നില്‍ നിറഞ്ഞാടിയ താരം പെട്ടെന്നാണ് സിനിമയും പ്രശസ്ത...
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് ഷീല. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും നടി മി...
എക്കാലവും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഷീല. പ്രായം ഏറിയിട്ടും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഷീല ഇപ്പോഴും. ദശാബ്ദങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിനിടയില...