നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി; ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത് മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം; ആശംസയുമായി എത്തിയത് സണ്ണി വെയ്നും വിനയ് ഫോര്‍ട്ടും അടക്കമുള്ള താരങ്ങള്‍
News
cinema

 നടൻ ജോൺ കൈപ്പള്ളി വിവാഹിതനായി. ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. നടന്മാരായ സണ്ണി വെയ്ൻ, പ്രശാന്ത്, സുധി കോപ്പ, അർജുൻ, വിനയ് ഫോർട്ട്, ആൻസൻ പോൾ, ഫുട്ബോൾ താരം...