tech

തുണി മടക്കാനും യന്ത്രം.! വസ്ത്രങ്ങള്‍ നന്നായി മടക്കി തരുന്ന ഫോള്‍ഡിമേറ്റ് എന്ന കിടിലന്‍ യന്ത്രം

അലക്കുക, ഉണക്കുക, തേയ്ക്കുക ,മടക്കുക തുടങ്ങിയ തുണിക്കാര്യങ്ങള്‍ ദിവസവും ചെയ്യാറുണ്ടെങ്കിലും പൊതുവേ വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന ജോലികളാണിവ. വസ്ത്രങ്ങള്‍ അലക്കാനും ഉ...