cinema

മലയാളിമനസില്‍ ഇടം നേടിയ ഈ വര്‍ഷത്തെ സൂപ്പര്‍ റൊമാന്റിക് ചിത്രം 96 അവസാനം ടിവിയില്‍; നായിക തൃഷയുടെ അഭ്യര്‍ത്ഥന പോലും മാനിക്കാതെ ദീപാവലിയ്ക്ക് സിനിമ ടെലിവിഷനിലെത്തിച്ച് സണ്‍ ടിവി

തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ ഓടികൊണ്ടിരിക്കുന്ന പ്രക്ഷക ഹൃദയം കീഴടക്കിയ തമിഴ് റൊമാന്റിക് മൂവി 96 പ്രീമിയര്‍ ദീപാവലി ദിവസം വൈകിട്ട് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു. തൃഷയും വിജയ്...