ഇന്ന് കരയുന്നത് സത്യം തെളിഞ്ഞതിന്റെ സന്തോഷത്തില്‍;  ചെയ്യാത്ത കുറ്റത്തിന്‌ തന്റെ നല്ല സമയം മുഴുവന്‍ നഷ്ടമായെന്നും ആത്മഹത്യയും ആലോചിച്ചെന്നും നടി  പ്രിയങ്ക
gossip
cinema

നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി പ്രിയങ്ക അനൂപ്.20 വര്‍ഷം മുമ്ബ്, സത്യം തെളിയിച്ചു തിരിച്ചു...