ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച് മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്‌റിനും നൂറ ഫാത്തിമയും. ലെസ്ബിയന്‍ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയവരാണ്...