cinema

ഖത്തറില്‍ ഡോക്ടറായ ഭര്‍ത്താവിനൊപ്പം താമസം; അഭിനയം ഉപേക്ഷിച്ചെങ്കിലും ഇഷ്ടമേഖലായായ നൃത്തത്തില്‍ സജീവം;  ഇപ്പോളിതാ മറ്റൊരു നേട്ടം കൂടി പങ്ക് വച്ച് നടി നടി കൃഷ്ണ

മലയാള സിനിമകളില്‍ സഹോദരി വേഷങ്ങളില്‍ നിറഞ്ഞു നിന്ന നടിയാണ് കൃഷ്ണ. ലക്ഷണ എന്ന പേരില്‍ ആണ് കൃഷ്ണയെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചയം. വിവാഹ ശേഷം സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്...