cinema

15 വര്‍ഷത്തിന് ശേഷം പൃഥിരാജ് വൈശാഖ് കൂട്ടുകെട്ട്; ആമിര്‍ അലിയായി പൃഥ്വിരാജ് എത്തുന്ന ഖലീഫയ്ക്ക് തുടക്കം; ഒരുങ്ങുന്നത് ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നര്‍

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ സിനിമയ്ക്ക് തുടക്കം. വൈശാഖ് തന്നെയാണ് ഖലീഫയുടെ പൂജ കഴിഞ്ഞ വിവരം അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 6ന് ആണ്...