ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ, ഗൂഗിൾ വിദ്യാർത്ഥികൾക്കായി വലിയ പ്രഖ്യാപനവുമായി. ജെമിനി പ്രോ സ്റ്റുഡന്റ് ഓഫർ പ്രകാരം യോഗ്യതയുള്ളവർക്ക് 20...