cinema

കണ്ണിനും മുഖത്തുമെല്ലാം മഞ്ഞ നിറം; സംസാരമില്ല; എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല; ഭക്ഷണം കുറച്ച് ചെന്നാലും ഛര്‍ദ്ദില്‍; ദിവസങ്ങളോളം ഐസിയുവില്‍; ഒരു മാസമായി ആശുപത്രിയിലായിരുന്നുവെന്ന് പങ്ക് വച്ച് നടി ദേവി ചന്ദന

സീരിയല്‍-സിനിമാ താരം ദേവിചന്ദന സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന അഭിനേത്രിയാണ്. എന്നാല്‍ ഓണക്കാലത്തൊന്നും ദേവിചന്ദനയെ എവിടേയും കണ്ടില്ല. അന്ന് മുതല്‍ താരത്തി...