ജീവിച്ച് കൊതി തീരും മുന്‍പ് ആ പൊന്ന് മോള്‍ യാത്രയായി. ഏറെ സങ്കടത്തോടെ മാത്രമേ കൊല്ലത്തെ പത്തനാപുരത്തെ നിസി മോളെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളു. അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്...