channel

തെറിച്ചുപോയി മക്കളേ.. അവരെല്ലാം തെറിച്ചുപോയി; ഒരു മിനിറ്റ് വൈകിയിരുന്നേല്‍ തന്റെ ജീവനും പോകുമായിരുന്നു; അപകടത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട ബേബി; ഇപ്പോഴും ഞെട്ടലില്‍ നിന്് വിട്ട് മാറിയിട്ടില്ല

എല്ലാവരുടെയും ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും സംഭവിക്കാറുണ്ട്. ചിലപ്പോള്‍ അത് ഹൃദയം നിറയ്ക്കുന്ന സന്തോഷകരമായ അനുഭവങ്ങളായിരിക്കും, ജീവിതത്തെ കൂടുതല്‍...