cinema

'കൂലി' ചിത്രത്തിലെ ഹിറ്റ് ഗാനം 'മോണിക്ക'യ്ക്ക് ചുവടുവച്ച് നടി മാളവിക മേനോനും സുഹൃത്തുക്കളും; കിടിലം എന്ന് ആരാധകര്‍

സൗബിന്‍ ഷാഹിര്‍ താരമായി തിളങ്ങിയ 'കൂലി' ചിത്രത്തിലെ ഹിറ്റ് ഗാനം *'മോണിക്ക'*യ്ക്ക് ചുവടുവച്ച് നടി മാളവിക മേനോനും സുഹൃത്തുക്കളും. ഓസ്ട്രേലിയയിലെ ഒരു പരിപാടിയ്ക്കിടെയാണ് വീഡ...