അമേരിക്കയിലെ ഡാലസിലാണ് മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഇപ്പോള്‍ ഭാര്യയ്ക്കൊപ്പം കഴിയുന്നത്. വിവാഹത്തിനു മുന്നേ തന്നെ ആരംഭിച്ച തിരക്കാര്‍ന്ന സംഗീത ജീവിതത്തിന് ഇടവേള നല്&zw...