cinema

സ്ത്രീകള്‍ ഉറക്കെ ചിരിക്കരുതെന്ന അലിഖിത നിയമത്തെ എപ്പോഴും തെറ്റിക്കുന്ന പ്രിയപ്പെട്ട ചേച്ചി; കുറെ കുറെ കാലം ഉറക്കെ ഉറക്കെ ചിരിച്ചു; ഉറക്കെ ഉറക്കെ നിലപടുകള്‍ പറഞ്ഞു; എല്ലാവരും ഓര്‍ക്കുന്ന കുറേയേറെ പാട്ടുകള്‍ പാടാനാവട്ടെ; കുറിപ്പുമായി ആരാധകന്‍

ഗായിക സിത്താര കൃഷ്ണകുമാറിനെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് ആരാധകനും ഗവേഷകനുമായ സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനു വെയില്‍. ഫാറൂക്ക് കോളജില്‍ ലിംഗ വിവേചനങ്ങളെതിരെ സംസാരിച്ചതിന് സസ...


LATEST HEADLINES