എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള മൃഗങ്ങളില്‍ ഒന്നാണ് ആന. അതിന്റെ വലിയ ശരീരം, നീണ്ട തുമ്പിക്കൈ, ഭംഗിയായ കൊമ്പുകള്‍ ഇവയെല്ലാം ആളുകളെ ആകര്‍ഷിക്കുന്നു. എത്ര പ്രശ്‌നങ്ങള്‍ ഉണ...