Latest News

നടൻ മുരളി മോഹൻ കുടുങ്ങി; സീരിയൽ നടന്റെ യഥാർത്ഥ സ്വഭാവം പരസ്യമാക്കി യുവതി; സന്ദേശങ്ങൾ പുറത്ത്

Malayalilife
topbanner
നടൻ മുരളി മോഹൻ  കുടുങ്ങി; സീരിയൽ നടന്റെ യഥാർത്ഥ സ്വഭാവം പരസ്യമാക്കി യുവതി; സന്ദേശങ്ങൾ പുറത്ത്

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മുരളി മോഹൻ. ഡയമൻഡ്‌സ്, കേരളം വർമ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അതെ സമയം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് മിനിസ്ക്രീൻ രംഗത്തും ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ താരത്തിന് എതിരെ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ദിലീപ് നായക വേഷത്തിൽ എത്തിയ സിനിമയായ റോമിയോയിൽ ഒരു സിബിഐ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷകർക്ക് ഇടയിൽ നടൻ കൂടുതൽ സുപരിചിതനാകുന്നത്. എന്നാൽ ഇപ്പോൾ ഇയാൾക്ക് എതിരെ ഒരു യുവതി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിക്കാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ താരം അയച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ യുവതി തന്നെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നതും. നിരവധി ആളുകളാണ് യുവതിയുടെ പോസ്റ്റിന് ചുവടെ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.


 

Actor Murali Mohan real character is out

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES