Latest News

ബിക്കിനിയിൽ ഗ്ലാമറസായി സൺ ഗ്ലാസണിഞ്ഞ് കിസ്മത്ത് നായികയുടെ സെൽഫി; ഡ്രീമിങ് എന്ന അടിക്കുറിപ്പോടെ നടി ശ്രുതി മേനോൻ പങ്ക് വച്ച പുതിയ ചിത്രം കണ്ട് അമ്പരപ്പോടെ ആരാധകർ

Malayalilife
ബിക്കിനിയിൽ ഗ്ലാമറസായി സൺ ഗ്ലാസണിഞ്ഞ് കിസ്മത്ത് നായികയുടെ സെൽഫി; ഡ്രീമിങ് എന്ന അടിക്കുറിപ്പോടെ നടി ശ്രുതി മേനോൻ പങ്ക് വച്ച പുതിയ ചിത്രം കണ്ട് അമ്പരപ്പോടെ ആരാധകർ

കിസ്മത്തി'ലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ശ്രുതി മേനോൻ. ഷെയ്ൻ നിഗത്തിന്റെ നായികയായി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ശ്രുതി, അതിനു മുൻപേ ടെലിവിഷൻ അവതാരകയായും സിനിമയിലെ ചെറുവേഷങ്ങളിലൂടെയും ശ്രദ്ധേയയായിരുന്നു.

എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നു താൽക്കാലികമായി വിട്ടു നിൽക്കുന്ന ശ്രുതിയുടെ ഒരു ഗ്ലാമർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ ബിക്കിനി പോസിലാണ് ശ്രുതി ചിത്രത്തിൽ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്രീമിങ് എന്നാണ് കൂളിങ് ഗ്ലാസ് ധരിച്ചുള്ള ഈ ചിത്രത്തിന് ശ്രുതി നൽകുന്ന ക്യാപ്ഷൻ.

കിസ്മത്തിന് ശേഷം ഹു എന്ന ത്രില്ലർ ചിത്രത്തിലും ശ്രുതി നായികാ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തിരുന്നു. അതിന്റെ അടുത്ത ഭാഗം ഇസബെല്ലയിലും ശ്രുതി അഭിനയിക്കുന്നുണ്ട്. 2017 ലായിരുന്നു ഷാഹിലുമായുള്ള ശ്രുതി മേനോന്റെ വിവാഹം.

Read more topics: # Actress,# Sruthi menon,# latest photos
Actress Sruthi menon latest photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES