Latest News

  പിന്നണി ഗായകനായി ഹരിശ്രീ അശോകന്‍; ഷൈന്‍ ടോം ചാക്കോയും അഹാനയും ഒന്നിക്കുന്ന അടിയിലെ കൊക്കര കൊക്കര കോ ഗാനം ട്രന്റിങ് ലിസ്റ്റിലേക്ക്

Malayalilife
  പിന്നണി ഗായകനായി ഹരിശ്രീ അശോകന്‍; ഷൈന്‍ ടോം ചാക്കോയും അഹാനയും ഒന്നിക്കുന്ന അടിയിലെ കൊക്കര കൊക്കര കോ ഗാനം ട്രന്റിങ് ലിസ്റ്റിലേക്ക്

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ 'അടി' ഏപ്രില്‍ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിലൂടെ നടന്‍ ഹരിശ്രീ അശോകന്‍ പിന്നണി ഗായകനായും ചുവടുവച്ചിരിക്കുകയാണ്.

കൊക്കര കൊക്കര കോ എന്നു തുടങ്ങുന്ന ഗാനം ആണ് പാടിയിരിക്കുന്നത്. ആദ്യമായാണ് ഹരിശ്രീ അശോകന്‍ സിനിമയില്‍ പാടുന്നത്.പാട്ട് ഇതിനോടകം ശ്രദ്ധേയമായി. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം.ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്.

Read more topics: # അടി'
Kokkarako ADI Shine Tom Chacko Ahaana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES