Latest News

ചൂടന്‍ വീഡിയോ പോസ്റ്റുകളുമായി പൂനം പാണ്ഡേ വീണ്ടും സജീവമാകുന്നു; വളര്‍ത്ത് നായക്കൊപ്പം ബീച്ചില്‍ സായാഹ്നം ചിലവഴിക്കുന്ന വീഡിയോ കണ്ടത് ഒരു മില്യണിലധികം പേര്‍; ഹോട്ട് വീഡിയോകള്‍ ഇട്ട് സിനിമകളില്‍ അവസരം തേടാനുള്ള ശ്രമമെന്നും വിമര്‍ശനം

Malayalilife
ചൂടന്‍ വീഡിയോ പോസ്റ്റുകളുമായി പൂനം പാണ്ഡേ വീണ്ടും സജീവമാകുന്നു; വളര്‍ത്ത് നായക്കൊപ്പം ബീച്ചില്‍ സായാഹ്നം ചിലവഴിക്കുന്ന വീഡിയോ കണ്ടത് ഒരു മില്യണിലധികം പേര്‍; ഹോട്ട് വീഡിയോകള്‍ ഇട്ട് സിനിമകളില്‍ അവസരം തേടാനുള്ള ശ്രമമെന്നും വിമര്‍ശനം

ഗ്‌നത പ്രദര്‍ശനത്തിന്റെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് പൂനം പാണ്ഡേ.പൂനം പാണ്ഡേ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആളുകള്‍ക്ക് ആകാംഷയാണ് എന്തായിരിക്കും പുതിയ വിവാദം എന്ന്. മോഡലിങില്‍ നിന്നും അഭിനയത്തിലേക്ക് വന്ന പൂനം ആ വിവാദങ്ങളൊക്കെ ശരിയായ സ്പിരിറ്റിലാണ് എടുത്തിരിക്കുന്നതെന്ന് കൊണ്ട് തന്നെ വിവാദങ്ങളും ആരോപണങ്ങളുമൊന്നും നടിക്ക് കാര്യമേയല്ല, ഇപ്പോളിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൂടന്‍ രംഗങ്ങളുടെ വീഡിയോയിലൂടെ സോഷ്യല്‍മീഡിയയില്‍ സജീവമാകുകയാണ് നടി.

ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമാണ് പൂനം പാണ്ഡെയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറ്. ഇപ്പോള്‍ ചിത്രങ്ങള്‍ക്കൊപ്പം ഹോട്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ് പൂനം.

അടുത്തിടെ പൂനം പോസ്റ്റ് ചെയ്ത വിഡിയോകള്‍ വിമര്‍ശനത്തിന് പാത്രമായതിനൊപ്പം നിരവധി പേരാണ് വീഡിയോ കണ്ടതും. ളര്‍ത്തു നായയ്‌ക്കൊപ്പം ബീച്ചില്‍ സായാഹ്നം ചിലവഴിക്കുന്ന പൂനമാണ് ഒരു വിഡിയോയില്‍. ഒരു മില്യണിലധികം പേര്‍ ഈ വീഡിയോ കണ്ടിരിക്കുന്നു. 

 കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തില്‍ തന്റെ സ്തനങ്ങളില്‍ ഏതാണ് വലുത് എന്നായിരുന്നു പൂനത്തിന്റെചോദ്യം. പിന്നാലെ പോസ്റ്റ് ചെയ്ത ഹോട്ട് അടിവസ്ത്രങ്ങള്‍ ധരിക്കാതെയുള്ള വീഡിയോ 55 മില്യണ്‍ പേരാണ് കണ്ടത്.18 വയസ്സിനു താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്താന്‍ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകള്‍ എങ്ങനെ ഇന്‍സ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

സിനിമയില്‍ അവസരം ലഭിക്കാനാണ് പൂനം ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്ന് വിമര്‍ശനം ഉണ്ടെങ്കിലും, അതൊന്നും ചെവിക്കൊള്ളാതെ പൂനം തന്റെ പോസ്റ്റുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കയാണ്.

Poonam Pandey goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES