Latest News

അഖില്‍ പ്രഭാകര്‍, വിജയ്കുമാറും കൈലാഷും സായ്കുമാറും ഒന്നിക്കുന്ന അനക്ക് എന്തിന്റെ കേടാ; ഓഗസ്റ്റ്-4ന് തിയേറ്ററുകളില്‍

Malayalilife
അഖില്‍ പ്രഭാകര്‍, വിജയ്കുമാറും കൈലാഷും സായ്കുമാറും ഒന്നിക്കുന്ന അനക്ക് എന്തിന്റെ കേടാ; ഓഗസ്റ്റ്-4ന് തിയേറ്ററുകളില്‍

ഖില്‍ പ്രഭാകര്‍, വിജയ്കുമാര്‍,കൈലാഷ്,സായ്കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമ പ്രവര്‍ത്തകനായ ഷെമീര്‍ ഭരതനൂര്‍ സംവിധാനം ചെയുന്ന'അനക്ക് എന്തിന്റെ കേടാ ' ഓഗസ്റ്റ് നാലിന് പ്രദര്‍ശനത്തിനെത്തുന്നു.
ബി. എം. സി ഫിലിംസിന്റെ ബാനറില്‍ഫ്രാന്‍സിസ് കൈതാരത്ത്
നിര്‍മിക്കുന്ന ഈ ചിത്രത്തില്‍സ്‌നേഹ അജിത്ത്, വീണ നായര്‍, സുധീര്‍ കരമന, മധുപാല്‍, ബിന്ദുപണിക്കര്‍, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂര്‍, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മ്മ, ജയാമേനോന്‍,  പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീണ്‍, സന്തോഷ് അങ്കമാലി, മേരി, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, ബാലാമണി, റഹ്മാന്‍ ഇലങ്കമണ്‍, കെ.ടി രാജ് കോഴിക്കോട്, അജി സര്‍വാന്‍, ഡോ.പി.വി ചെറിയാന്‍, പ്രവീണ്‍ നമ്പ്യാര്‍, ഫ്രെഡി ജോര്‍ജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന്‍ അനുറാം അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സംഗീതം-പണ്ഡിറ്റ് രമേശ് നാരായണ്‍,നഫ്‌ല സജീദ്-യാസിര്‍ അഷറഫ്.ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍. ആലാപനം- വിനീത് ശ്രീനിവാസന്‍, സിയാവുല്‍ ഹഖ്, കൈലാഷ്,പശ്ചാത്തല സംഗീതം-ദീപാങ്കുരന്‍ കൈതപ്രം,
 ചീഫ്  അസോസിയേറ്റ് ഡയറക്ടര്‍-നവാസ് ആറ്റിങ്ങല്‍-അസോസിയേറ്റ് ഡയറക്ടര്‍- അഫ്‌നാസ്,എഡിറ്റര്‍- നൗഫല്‍ അബ്ദുല്ല, ആര്‍ട്ട്-രജീഷ് കെ സൂര്യ,മേയ്ക്കപ്പ്-ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂര്‍. കൊറിയോഗ്രഫി- അയ്യപ്പദാസ്,പ്രൊജക്ട് ഡിസൈനിങ്-കല്ലാര്‍ അനില്‍,പ്രൊജക്ട് കോര്‍ഡിനേറ്റര്‍: അസീം കോട്ടൂര്‍,
ലൈന്‍ പ്രൊഡ്യൂസര്‍- ഫ്രെഡ്ഡി ജോര്‍ജ്, അന്‍വര്‍ നിലമ്പൂര്‍, മാത്തുക്കുട്ടി പറവാട്ടില്‍, പരസ്യകല-ജയന്‍ വിസ്മയ,സ്റ്റണ്ട്-സലീം ബാബ,മനോജ് മഹാദേവ,സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, ജയപ്രകാശ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനീഷ്.

anakku enthinte keda

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES