Latest News

കാവാലയ്യായുടെ തരംഗം തീരും മുമ്പ് അടുത്ത ഗാനം എത്തും: 'ഇത് ടൈഗറിന്‍ കട്ടളൈ' എന്ന് നിര്‍മാതാക്കള്‍

Malayalilife
കാവാലയ്യായുടെ തരംഗം തീരും മുമ്പ് അടുത്ത ഗാനം എത്തും: 'ഇത് ടൈഗറിന്‍ കട്ടളൈ' എന്ന് നിര്‍മാതാക്കള്‍

സൂപ്പര്‍ഹിറ്റായ 'കാവാലയ്യാ'യ്ക്ക് ശേഷം 'ജയിലറി'ലെ പുതിയ ഗാനം വരുന്നു.ഗാനത്തിന്റെ പ്രമോ എത്തി. ജൂലൈ 17ന് ഗാനം റിലീസ് ചെയ്യും. 'ഇത് ടൈഗറിന്‍ കട്ടളൈ' എന്നാണ് പ്രമോയ്‌ക്കൊപ്പം നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് കുറിച്ചിരിക്കുന്നത്.

രജനികാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.കാവാലയ്യാ' സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. തമന്നയാണ് ഗാനരംഗത്തില്‍ തിളങ്ങിയത്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sun Pictures (@sunpictures)

Read more topics: # കാവാലയ്യാ'
kaavaalaa song hit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES