Latest News

സണ്ണി ലിയോണ്‍ ബീച്ചില്‍... ബിയര്‍ക്കുപ്പി പൊട്ടിച്ച് അവധിയാഘോഷം തുടങ്ങി..!!

Malayalilife
topbanner
സണ്ണി ലിയോണ്‍ ബീച്ചില്‍... ബിയര്‍ക്കുപ്പി പൊട്ടിച്ച് അവധിയാഘോഷം തുടങ്ങി..!!

 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ് സണ്ണി ലിയോണ്‍. സണ്ണിയെ പോലെ തന്നെ മക്കള്‍ക്കും ഡാനിയേല്‍ വേബ്ബറിലും ആരാധകര്‍ ഏറെയാണ്. പോണ്‍ സിനിമ രംഗത്തിലൂടെയാണ് സണ്ണിയെ ലോകം അറിഞ്ഞതെങ്കിലും പിന്നീട് അത് എല്ലാം ഒഴിവാക്കി സിനിമ രംഗത്ത് സജീവമാകുകയായിരുന്നു. ഇപ്പോഴിതാ, മാല്‍ഡീവ്‌സിലെ ബീച്ചില്‍ അവധിയാഘോഷിക്കുന്ന സണ്ണി ലിയോണ്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്.. വീഡിയോ കാണാം..

Read more topics: # Sunny Leone
Sunny Leone holiday started

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES