അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ച് ചെറിയ ചടങ്ങ്; സാരിയില്‍ സുന്ദരിമാരായി അണിഞ്ഞൊരുങ്ങി സഹോദരിമാര്‍; തനിക്ക് പ്രസവിക്കാമെങ്കില്‍ ആര്‍ക്കും സാധിക്കുമെന്നും കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ എല്ലാം മറക്കുമെന്നും ദിയ; ഓമിയുടെ നൂലുകെട്ട് ആഘോഷമാക്കി താരകുടുംബം

Malayalilife
അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ച് ചെറിയ ചടങ്ങ്;  സാരിയില്‍ സുന്ദരിമാരായി അണിഞ്ഞൊരുങ്ങി സഹോദരിമാര്‍; തനിക്ക് പ്രസവിക്കാമെങ്കില്‍ ആര്‍ക്കും സാധിക്കുമെന്നും കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ എല്ലാം മറക്കുമെന്നും ദിയ; ഓമിയുടെ നൂലുകെട്ട് ആഘോഷമാക്കി താരകുടുംബം

സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമായി മാറിയതിന് പിന്നാലെ മകന്‍ ഓമിയുടെ വിശേഷങ്ങളുമായി തിരക്കിലാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ലൂവന്‍സറുമായ ദിയ കൃഷ്ണ. പതിവുപോലെ ഇപ്പോഴും കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും അവര്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്. ഓമിയുടെ നൂലുകെട്ടിന് സ്വര്‍ണ്ണം വാങ്ങാന്‍ പോകുന്നതുമായി ബന്ധപ്പെട്ട വീഡിയോ പങ്ക് വച്ചെത്തിയതിന് പിന്നാലെയിപ്പോള്‍ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങും ആഘോഷമാക്കിയ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

നി ഓം എന്നാണ് കുഞ്ഞിന്റെ. ഓഫീഷ്യല്‍ രേഖകളില്‍ നേരത്തെ തന്നെ കുഞ്ഞിന്റെ പേര് രേഖപ്പെടുത്തിയിരുന്നു.മകന്റെ നൂലുകെട്ടും ഓ ബൈ താമരയിലാണ് ദിയ സംഘടിപ്പിച്ചത്. മകന്റെ വരവിനുശേഷമുള്ള ആദ്യത്തെ ചടങ്ങായതുകൊണ്ട് തന്നെ നൂലുകെട്ടും ഗംഭീരമായി കുടുംബം ആഘോഷിച്ചു. 

ദിയയുടെ മൂന്ന് സഹോ?ദരിമാരും കുഞ്ഞിനായി ആഭരണങ്ങള്‍ വാങ്ങിയിരുന്നു. ഡാര്‍ക്ക് മജന്ത നിറത്തില്‍ വലിയ ബോര്‍ഡറുള്ള ലൈറ്റ് ?ഗ്രീന്‍ ഷെയ്ഡ് സാരിയും ലൂസ് ഹെയര്‍ സ്‌റ്റൈലിലും സുന്ദരിയായാണ് ചടങ്ങില്‍ ദിയ എത്തിയത്. സാരിക്ക് മാച്ചാകുന്ന തരത്തില്‍ ഒരു നെക്ലേസ് കഴിഞ്ഞ ദിവസം മകന് ആഭരണങ്ങള്‍ വാങ്ങാനായി പോയപ്പോള്‍ ദിയയും പര്‍ച്ചേസ് ചെയ്തിരുന്നു.

മുണ്ടും ഡാര്‍ക്ക് മജന്ത നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു അശ്വിന്റെ വേഷം. അച്ഛന് വാങ്ങിയതുപോലെ തന്നെ അതേ നിറത്തിലുള്ള ഒരു കുഞ്ഞ് മുണ്ടും ഷര്‍ട്ടും ഓമിക്കായി ദിയ വാങ്ങിയിരുന്നു. പക്ഷെ ഓമി കുഞ്ഞായതുകൊണ്ട് തന്നെ മുണ്ട് മാത്രമാണ് ധരിപ്പിച്ചത്. ഷര്‍ട്ട് കുഞ്ഞിന് വലുതായതിനാല്‍ ധരിപ്പിച്ചില്ല.
ഡാര്‍ക്ക് മജന്ത നിറത്തില്‍ വലിയ ബോര്‍ഡറുള്ള ലൈറ്റ് ഗ്രീന്‍ ഷെയ്ഡ് സാരിയും ലൂസ് ഹെയര്‍ സ്‌റ്റൈലിലും സുന്ദരിയായാണ് ചടങ്ങില്‍ ദിയ എത്തിയത്. സാരിക്ക് മാച്ചാകുന്ന തരത്തില്‍ ഒരു നെക്ലേസ് കഴിഞ്ഞ ദിവസം മകന് ആഭരണങ്ങള്‍ വാങ്ങാനായി പോയപ്പോള്‍ ദിയയും പര്‍ച്ചേസ് ചെയ്തിരുന്നു.

അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം ക്ഷണിച്ച് ഒരു സ്വകാര്യ ചടങ്ങായാണ് മകന്റെ നൂലുകെട്ട് ദിയ ആഘോഷിച്ചത്. മുണ്ടും ഡാര്‍ക്ക് മജന്ത നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു അശ്വിന്റെ വേഷം. അച്ഛന് വാങ്ങിയതുപോലെ തന്നെ അതേ നിറത്തിലുള്ള ഒരു കുഞ്ഞ് മുണ്ടും ഷര്‍ട്ടും ഓമിക്കായി ദിയ വാങ്ങിയിരുന്നു. പക്ഷെ ഓമി കുഞ്ഞായതുകൊണ്ട് തന്നെ മുണ്ട് മാത്രമാണ് ധരിപ്പിച്ചത്. ഷര്‍ട്ട് കുഞ്ഞിന് വലുതായതിനാല്‍ ധരിപ്പിച്ചില്ല.ദിയയുടെ മൂന്ന് സഹോദരിമാരും ചടങ്ങിനെത്തിയത് സാരിയിലായിരുന്നു. 

മിക്ക് ജന്മം നല്‍കിയ എക്‌സ്പിരീയന്‍സ് ചോദിച്ചാല്‍ എനിക്ക് ഒരു കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്... എനിക്ക് പ്രസവിക്കാമെങ്കില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രസവിക്കാം. ഓമി വളരെ ചെറുതും ക്യൂട്ടുമായതുകൊണ്ട് അവനെ നോക്കികൊണ്ടിരിക്കുമ്പോള്‍ നടുവേ?ദനയുടെ ഫ്രസ്‌ട്രേഷന്‍ അങ്ങ് മാറും. പോട്ടെ... പാവം ചക്കര ഇവന് വേണ്ടിയല്ലേ എന്നോര്‍ത്ത് ഞാന്‍ ആ വേദന അങ്ങ് വിടും എന്നാണ് ദിയ പറഞ്ഞത്.

ഓമിക്ക് ആദ്യമായി സ്വര്‍ണം ലഭിച്ചത് കൃഷ്ണകുമാറിന്റെ ഡ്രൈവറായ മനോജും ഭാര്യയും നല്‍കിയ സ്വര്‍ണ്ണ മോതിരമായിരുന്നുവെന്ന് വീഡിയോയില്‍ ദിയയുടെ അമ്മ സിന്ധു വ്യക്തമാക്കുന്നുണ്ട്. സിന്ധുവിന്റെ തന്നെ പ്രത്യേക നിര്‍ദേശ പ്രകാരം പണിയിപ്പിച്ച വള, തള, മാല, അരഞ്ഞാണം തുടങ്ങിയവയാണ് ഓമിക്കായി വാങ്ങിയിരിക്കുന്നത്.
കുഞ്ഞിനുള്ള ആഭരണങ്ങള്‍ക്ക് പുറമെ തനിക്ക് ഇഷ്ടപ്പെട്ടൊരു നെക്ലേസും ദിയ വാങ്ങി. ഇഷാനി, ഹന്‍സിക, ഓസി, സിന്ധു, അഹാന, അശ്വിന്റെ അമ്മ തുടങ്ങിയവരെല്ലാം ഓമിക്കായി ആഭരണങ്ങള്‍ വാങ്ങിയിട്ടുണ്ട്.

omy noolukettu ceremony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES