അജു വര്‍ഗീസിനെ എന്തുകൊണ്ട് ഇത്തിക്കരപ്പക്കിയാക്കിയില്ല? ആരാധകന്റെ ചോദ്യത്തിന് നിവിന്റെ തകര്‍പ്പന്‍ മറുപടി!

Malayalilife
topbanner
അജു വര്‍ഗീസിനെ എന്തുകൊണ്ട് ഇത്തിക്കരപ്പക്കിയാക്കിയില്ല? ആരാധകന്റെ ചോദ്യത്തിന് നിവിന്റെ തകര്‍പ്പന്‍ മറുപടി!

തീയറ്ററുകളില്‍ വിജയകുതിപ്പില്‍ മുന്നേറുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ സുഹൃത്തായ ഇത്തിക്കരപ്പക്കിയായി എത്തിയത് മോഹന്‍ലാലാണ്. മോഹന്‍ലാലിന്റെ പ്രകടനത്തിന് വന്‍ കയ്യടിയാണ് ലഭിച്ചത്. ചിത്രത്തില്‍ അജു വര്‍ഗീസിനെ എന്തുകൊണ്ട് ഇത്തിക്കരപ്പക്കിയാക്കിയില്ല എന്നാണ് ഒരു ആരാധകന്‍ നിവിന്‍ പോളിയോട് ചോദിച്ചത്. അതിന് നിവിന്‍ പോളി മറുപടിയും പറഞ്ഞു.

പ്രമോഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകായിരുന്നു. ഇത്തിക്കരപ്പക്കിയായി എന്തുകൊണ്ട് അജു വര്‍ഗീസിന് അവസരം കൊടുത്തില്ല എന്നാണ് ആരാധകന്റെ ചോദ്യം. അക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി.

nivin poli -kayamkulam kochunni promotion

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES