Latest News

ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ആരവത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Malayalilife
ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ആരവത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ലയാള സിനിമയുടെ യുവനടന്‍ ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആരവം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു അഷ്‌റഫ് ആണ്. ജോസഫിന്റെ തിരക്കഥാകൃത്തായ ഷാഹി കബീര്‍ ആണ് ഈ ചിത്രത്തിനു വേണ്ടിയും തിരക്കഥയൊരുക്കുന്നത്. 

അര്‍ച്ചന സിനിമാസ് ആന്‍ഡ് മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, അജി മേടയില്‍, നൗഷാദ് ആലത്തൂര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കയാണെന്ന് വ്യക്തമല്ല. 

tovino-new-film-Aravam-Title-poster-out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES