Latest News

സ്വാദിഷ്ടമായ റവ ലഡു ഉണ്ടാക്കാം

Malayalilife
topbanner
സ്വാദിഷ്ടമായ റവ ലഡു ഉണ്ടാക്കാം

ചേരുവകള്‍

റവ -ഒരു കപ്പ്
പഞ്ചസാര -1/4 കപ്പ്
എള്ള് -2 ടിസ്പൂണ്‍
അണ്ടിപ്പരിപ്പ് -1/4 കപ്പ്
ഉണകമുന്തിരി -1/4 കപ്പ്
നെയ്യ്‌ -3 ടിസ്പൂണ്‍
പാല്‍ -2 ടിസ്പൂണ്‍
ബതാം പരിപ്പ് കുറച്ച്

ഉണ്ടാക്കുന്നവിധം

ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി വറുത്ത്‌ കോരുക..അതിനു ശേഷം ആ നെയ്യിലേക് എള്ള് ഇട്ട് പൊട്ടിയ ശേഷം റവ ഇട്ട് ചെറിയ തിയില്‍ കുറച്ച് സമയം ഇളകുക. പകുതി വേവ് ആകുമ്പോള്‍ പഞ്ചസാരയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. അടുപ്പില്‍ നിന്ന് വാങ്ങിവെച്ച ശേഷം വറുത്തഅണ്ടിപ്പരിപ്പ് , മുന്തിരി എന്നിവ ചേര്‍ക്കുക. ചൂടാറിയ ശേഷം പാല്‍,  ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കി ബതാം പരിപ്പ്
വെച്ചു അലങ്കരിച്ചു ഉപയോഗിക്കാം.

Read more topics: # rava laddu,# recipe
rava laddu recipe

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES