ജൂലൈ രണ്ടാം വാരഫലം

Malayalilife
topbanner
ജൂലൈ രണ്ടാം വാരഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച വളരെ പ്രധാനമാണ്. . വീടിനോട് സംബന്ധിച്ച സീരിയസ് ചര്‍ച്ചകള്‍, പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ച, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഇവയില്‍ എല്ലാം തന്നെ പല വിധത്തില്‍ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക ധനം, വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ വളരെ അധികം നീക്കങ്ങള്‍ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങള്‍ തന്നെ ആയിരിക്കും പ്രധാനം. വീടിനുള്ളില്‍ പല വിധ തര്‍ക്കങ്ങളും നടക്കുന്നതിനാല്‍ അല്പം ആയാസകരമായ ദിവസങ്ങളായിരിക്കും ഇനി ഉള്ളത്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

വളരെ തിരക്ക് നിറഞ്ഞ ദിവസങ്ങളാണ് ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്. ആശയ വിനിമയങ്ങള്‍ കൊണ്ടുള്ള നിരവധി ജോലികള്‍, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല്‍ ആശയ വിനിമയങ്ങള്‍, ഒരേ സമയം നിരവധി ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്‌ട്രോനിക് ഉപകരങ്ങള്‍ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . അത് പോലെ തന്നെ കുടുംബ ജീവിതവും പ്രധാനാമാകും. വീട് വില്പന. വാങ്ങല്‍, വീടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
സാമ്ബത്തിക വിഷയങ്ങളുടെ പ്രാധാന്യം വര്‍ധിക്കുന്ന ദിവസങ്ങളാണ് ഈ ആഴ്ച ഉണ്ടാകാന്‍ പോകുന്നത് വരും ദിവസങ്ങളിലും ഇതേ വിഷയങ്ങള്‍ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാര്‍ട്ട് ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ലോണുകള്‍ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങള്‍, പുതിയ കോഴ്‌സുകള്‍ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വര്‍ധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. പങ്കാളിത ബിസിനസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കേണ്ടതാണ്. അനാവശ്യമായ സാമ്ബത്തിക ഭാരങ്ങാല്‍ ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ചെറു യാത്രകള്‍, സഹോദരങ്ങലുമായുള്ള ചര്‍ച്ചകള്‍ എന്നിവ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതം വളരെ ഏറെ ശ്രദ്ധ നേടുന്ന സമയമാണ്. പുതിയ ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍, ശത്രുക്കളുടെ മേല്‍ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ് ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകള്‍ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകും. അത് പോലെ തന്നെ സാമ്ബത്തിക വിഷയങ്ങളും ഈ സമയം വളരെ പ്രധാനമാണ്. പുതിയ സാമ്ബത്തിക മാര്‍ഗങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ സമയം ശ്രദ്ധ നേടുന്നതാണ് . പുതിയ ബന്ധങ്ങള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ് . ഇവയില്‍ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ് ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകള്‍ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകും. ദൂര യാത്രകള്‍ക്ക് വേണ്ടി ചര്‍ച്ചകള്‍, പ്രാര്‍ത്ഥന , ധ്യാനം എന്നിവയക്ക്കും ഈ ആഴ്ച പ്രാധാനയം ഉണ്ട്.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളും സാമ്ബത്തിക വിഷയങ്ങളും ഈ സമയ0 വളരെ അധികം പ്രധാനമാണ്. സുഹൃദ് ബന്ധങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവയില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്‍തനങ്ങള്‍, കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ ലോങ്ങ് ടേം ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികള്‍ ഈ അവസരം പ്രധാന്മാകും. സുഹൃദ് ബന്ധങ്ങളില്‍ വിള്ളലുകളും ഈ സമയം ഉണ്ടാകേണ്ടതാകുന്നു.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
പുതിയ ലോങ്ങ് ടേം ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികള്‍ ഈ അവസരം പ്രധാന്മാകും. , പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവയിലും പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവും ലഭിച്ചേക്കാം. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകള്‍ വന്നു ചേരുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ അവസരങ്ങള്‍, മീഡിയ സെയ്‌ല്‌സ് എന്നാ മേഖലയില്‍,ജോലി ചെയ്യുന്നവര്‍ക്കുള്ള പുതിയ അവസരം എന്നിവയു0 പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ജോലി, ദൂര യാത്രകള്‍ എന്നിവ ഈ സമയം വളരെ പ്രധാനമാണ്. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള നിരവധി ചര്‍ച്ചകളും ഈ അവസരം പ്രതീക്ഷിക്കുക. ഒരേ സമയം നിരവധി ജോലികള്‍ ഏറ്റെടുക്കേണ്ട സാഹചര്യവും വന്നു ചേരാം. എന്നിവ പ്രതീക്ഷിക്കുക. എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ ഉള്ള സാധ്യതകള്‍, ദൂര ദേശത് നിന്നുള്ളവരുമായുള്ള സംസര്‍ഗം, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകള്‍, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക . ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍, എഴുത്ത് പബ്ലിഷിങ് എന്നാ മേഖലയില്‍ നിന്നുള്ള ജോലികളില്‍ പൂര്‍ത്തീകരണം എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക ഈ ദിവസങ്ങളില്‍ വര്ധിക്കുന്നതാണ് ധന സമ്ബാദന മാര്‍ഗങ്ങളെ കുറിച്ചുള്ള പല കണക്ക് കൂട്ടലുകളും നടത്തുന്നു. നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരങ്ങളെ കുറിച്ചുള്ള ആലോചന പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ദൂര യാത്രകള്‍, മീഡിയ പബ്ലിഷിങ് എന്നാ മേഖലയില്‍ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകള്‍, തീര്‍ത്ഥ യാത്രകള്‍, എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ജാനുവരി 19നിങ്ങളുടെ വ്യക്തി ബന്ധങ്ങള്‍, സാമൂഹിക ബന്ധം എന്നിവയില്‍ നിന്നുള്ള വെല്ലുവിളികള്‍ ആയിരിക്കും ഈ ആഴ്ച കൂടുതല്‍ പ്രകടമാകുക. വിവാഹ ബന്ധം പ്രേമ ബന്ധം ഇവയും ഈ ആഴ്ച പ്രധാനമകുന്നതാണ്. എഗ്രീമെന്റുകള്‍, കൊന്റ്രാക്ക്‌ട്ടുകള്‍ എന്നിവയിലും പുതിയ വഴിത്തിരിവുകള്‍ പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫറുകള്‍ ലഭിക്കാന്‍ വേണ്ട സാഹചര്യം, ദൂര യാത്രകള്‍ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങള്‍ ഈ അവസരം പ്രധാന്മാകുന്നതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരം, സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ എല്ലാം ഈ ആഴ്ചയും പ്രധാനമായിരിക്കും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ചയും ശാരീരിരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നതാണ്. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ആരോഗ്യ ക്രമം എന്നിവയെല്ലാം ഈ സമയം എത്‌റെടുക്കുന്നതാണ്. നിരവധി ചെറു ജോലികള്‍ ഈ അവസരം നിങ്ങളെ കാത്തു നില്‍ക്കുന്നു. മത്സര സ്വഭാവം ഉള്ള പല ജോലികളിലും ഏറെപ്പെടെണ്ടി വന്നേക്കാം,. സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍, അവരുമായുള്ള തര്‍ക്കങ്ങള്‍, നിരവധി ചെറു പ്രോജക്ക്‌ട്ടുകള്‍, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക , പുതിയ ഭക്ഷണ ക്രമം എന്നിവയും പ്രതീക്ഷിക്കുക. വിവാഹ ബന്ധം, ബിസിനസ് ബന്ധം എന്നിവയില്‍ ഉള്ള തര്‍ക്കങ്ങളും ഈ സമയം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍ ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ ടീം ജോലികള്‍, ടീം ചര്‍ച്ചകള്‍ എന്നിവയും ഈ അവസരം സാധ്യമാണ്. കുട്ടികള്‍, അവരുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം എന്നിവയു0 ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം , അല്ലെങ്കില്‍ ആരോഗ്യക്രമം എന്നിവ പരീക്ഷിക്കേണ്ട അവസ്ഥകളും ഉണ്ടാകാം. വളര്‍ത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതലും പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരം ഉണ്ടാകാം എങ്കിലും നിലവില്‍ ഉള്ള ജോലിയില്‍ റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികളില്‍ നിന്നുള്ള അവസരം ഈ ആഴ്ച ഉണ്ടാകാം.

വെബ് സൈറ്റ്

Read more topics: # july second week,# horoscope
july second week horoscope

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES