മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി ചന്ദ്ര ലക്ഷ്മണ്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെളളിത്തിരയിലേക്ക് മടങ്ങി എത്താനുളള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. വീണ്...
ഏറെ നാളുകള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മഞ്ജു വാര്യരുടെ സഹ...
രണ്ടാനച്ഛന്റെ പീഡനം സഹിക്കാനാകാതെ അയാളെ കൊല്ലാനായി കൂട്ടുകാരുടെ സഹായത്തോടെ പദ്ധതിയിട്ട ഒരു പ്ലസ് ടു കാരി പെണ്‍കുട്ടിയെ ഓര്‍ക്കുന്നുണ്ടോ. നിധി എന്നായിരുന്നു അവളുടെ ...
തമിഴിലും മലയാളത്തിലുമായി തിളങ്ങിയ നടിയാണ് സ്‌നേഹ. അതുകൊണ്ട് തന്നെ താരത്തിന് തമിഴിലെന്ന പോലെ കേരളത്തിലും ആരാധകരുണ്ട്. നടന്‍ പ്രസന്നയെയാണ് സ്‌നേഹ വിവാഹം ചെയ്തത്. ഇരു...
അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമേ തമിഴില്&zwj...
മലയാള സിനിമയിലെ ഇപ്പോഴത്തെ സാഹചര്യം സര്‍വനാശത്തിലേക്കാണെന്ന് തുറന്ന് പറഞ്ഞ് സംവിധായകന്‍ വിജിത് നമ്പ്യര്‍. വലിയ താരങ്ങള്‍ ഒഴിച്ചുള്ള മലയാള സിനിമകള്‍ക്ക് ഇന്ന്...
മാള്‍ ഓഫ് ട്രാവന്‍കൂര്‍ സംഘടിപ്പിച്ച സാര്‍വദേശീയ വനിതാദിന ആഘോഷച്ചടങ്ങിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ തിളങ്ങി നടി ശ്വേതാ മേനോന്‍. തങ്ങളുടെ മേഖലകളില്‍ മി...
അഭിനയത്തിന്റെ ഹരി ശ്രീ പഠിപ്പിച്ചത് അച്ഛനായിരുന്നു എങ്കിലും സിനിമയിലേക്ക് ഉളള അര്‍ജുന്‍ അശോകന്റെ വഴി വളരെ വ്യത്യസ്തമായിരുന്നു. ഇന്നും മലയാളത്തിലെ യുവനടന്‍മായരി...