സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അണ്ടര്‍ വേള്‍ഡിന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. സ്റ്റാലിന്‍ ജോണ്‍...
ജോജു ജോർജ് -എം. പത്മകുമാർ കൂട്ടുക്കെട്ടിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം 'ജോസഫ്' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ജോജുവിന്‍റെ കഥാപാത്രമായ ജോസഫിനെ തമിഴില്‍ അവതരിപ്പ...
മലയാളത്തിലെ യുവതാരനിരക്കിടയിലൂടെ പ്രണയനായകനായി കടന്നെത്തിയ താരമാണ് ഷെയിന്‍ നിഗം. നടനും മിമിക്രി കലകാരനുമായി അബിയുടെ മനനെന്ന മുഖവുരയൊന്നും ഇല്ലാതെയാണ് താരം മലയാള സിനിമയില്&zw...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ് ഭാവന. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന. മുയലുകള്&zw...
മലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. എല്ലാവിധ അപ്ഡേറ്റുകളും താരം സോഷ്യല്&zw...
നടി രചന നാരായണണ്‍കുട്ടി കേന്ദ്ര കഥാപാത്രമായെത്തിയ വഴുതന എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില ചര്‍ച്ചാവിഷയം. സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങില്&...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ പോസ്റ്റർ സിനിമയുടെ മുന്നിലും, പിന്നിലും പ്രവർത്തിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട അംഗങ്ങളുടെ ഫെയ്സ്ബുക്കിലൂടെ പുറത്തു വരുന്നു. പച...
ബോളീവുഡിന്റെ താരസുന്ദരി കരീന കപൂറിന് ഇന്ന് പിറന്നാള്‍ ദിനം. 39-ാമത്തെ പിറന്നാള്‍ ദിനം പട്ടൗഡി പാലസിലാണ് താരം ആഘോഷിച്ചത്. സഹോദരി കരിഷ്മയ്ക്കും ഭര്‍ത്താവ് സെയിഫ് അലിഖാ...