71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ വീണ്ടും വിമര്‍ശനം കടുപ്പിച്ച് നടിയും ദേശിയ പുരസ്‌കാര ജേതാവുമായി ഉര്‍വശ്ശി. ആടുജീവിതത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്നും...
നിര്‍മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ബൈലോ പ്രകാരം താന്‍...
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്...
സമൂഹമാധ്യമത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, ബിസിനസ് കാരി എന്നിങ്ങനെ പോകുന്നു ദിയയ്ക്ക...
നടന്‍ ഷാനവാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ജോയ് മാത്യു പങ്ക് വച്ചതിങ്ങനെയാണ്. രണ്ട് മൂന്ന് സിനിമകളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പിതാവിനെ പ...
താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം കൊഴുക്കുകയാണ്. നടി ഉഷ ഹസീന അമ്മയുടെ സ്ത്രീകളുടെ കൂട്ടായ്മയിലെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചു...
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദാവീദ് ജോണ്‍. നായകനായും വില്ലനായും സഹനടനായുമൊക്കെ അഭിനയിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ് ദാവീദ് ജോണ്‍. അമ്മയറിയാതെ എന്ന സീരിയലിലെ ടോണിയും പ്...
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ഗായകരുടെ സംഘടന.ചലച്ചിത്ര അക്കാദമിയില്‍ നിന്നും സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും സമം ...