സഹോദരന്‍ പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ശ്രീലങ്കയിലാണ് ഇരുവരുമുള്ളത്. കടല്‍തീരത്തെ പ്രശാന്തമായ നിമിഷങ്ങളും, പ്ര...
സൊഹൈല്‍ കതൂരിയയുമായുളള വിവാഹമോചനത്തിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് നടി ഹന്‍സിക മോട്വാനി. പിങ്ക് സല്‍വാര്‍ ധരിച്ച് തല ദുപ്പട്ടകൊണ്ട് മൂടി വളരെ ഭക്...
മലയാളികള്‍ക്ക് അടക്കം ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി. 2005ല്‍ തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. വളര...
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താരങ്ങളായ നിരവധി പേര് മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. രമേഷ് പിഷാരടി, വീണാ നായര്‍, അഞ്ജലി നായര്‍, ലക്ഷ്മി പ്രിയ, അഖില്‍ മാരാര്‍&...
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതരാണ് നടന് കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോള്‍ കുടുംബത്തിലെ അംഗങ്ങള...
തമിഴ് സൂപ്പര്‍ താരം സൂര്യ നായകനാകുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആന്റണി വര്‍ഗീസ് പങ്ക് വച്ച പോസ്റ്റാണ് ശ്രദ്...
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കായി സമയം മാറ്റിവെക്കുന്നതിലും അവരോടൊപ്പം ഫോട്ടോഷൂട്ടുകളില്‍ പങ്കെടുക്കുന്നതിലും എപ്പോഴും മാതൃകയാകാറുണ്ട്. തരുണ്‍ മൂര്&...
ഇനി ഒരിക്കലും ഒന്നിക്കാന്‍ സാധിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ വേര്‍പിരിഞ്ഞവരായിരുന്നു ലിസിയും പ്രിയദര്‍ശനും. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പിരിഞ്ഞു ജീവിക്കാന്‍ സാധി...