സ്വകാര്യത സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ബോളിവുഡ് താരം അഭിഷേക് ബച്ചന് ഡല്ഹി ഹൈക്കോടതിയെ സമീപിച്ചു. അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും പേരും ഉപയോഗിക്കുന്ന വെബ്സൈറ്റുകള്ക്കും...
ബിഗ് ബോസ് മലയാളം ഏഴാം സീസണ് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഷോയില് വരുന്നതിന് മുന്പ് വന്ന പ്രെഡിക്ഷന് ലിസ്റ്റുകളില് ഉയര്ന്ന് കേട്ട പേരായിരുന്നു ഷാനവാസ് ഷാനുവിന്റേത്...
പാട്ടു വര്ത്തമാനം എന്ന സോഷ്യല് മീഡിയ പേജിലൂടെയാണ് പാട്ടു വിശേഷങ്ങള് പങ്കുവച്ച് ട്രെന്ഡ് ആയി മാറിയ ആളാണ് ദിവ കൃഷ്ണ. പിന്നീട് സാധാരണ പ്രേക്ഷകര്ക്കൊപ്പം താരങ്ങളും പാട്ടുവിശ...
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില് തന്റെ സംഗീതം കൊണ്ട് തരംഗമായി മാറിയ മലയാളി സംഗീത സംവിധായകന് ഹിഷാം അബ്ദുള് വഹാബ് കന്നഡ സിനിമയിലും അരങ്ങേറ്റം കുറിക്കുന്നു. കന്നഡ താരം ഗോര്ഡന്&z...
മലയാളികള്ക്ക് സുപരിചിതരായ താരദമ്പതികളായ ശ്രീവിദ്യ മുല്ലശ്ശേരിയും രാഹുല് രാമചന്ദ്രനും തങ്ങളുടെ വിവാഹ വാര്ഷികം ആഘോഷിച്ചു. 2018-ല് ആരംഭിച്ച പ്രണയബന്ധം വിവാഹത്തി...
യുവനടി അനശ്വര രാജന്റെ 23-ാം പിറന്നാള് ദിനത്തില് മാതാവ് ഉഷാരാജന് പങ്കുവെച്ച ഹൃദയസ്പര്ശിയായ ആശംസകളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് ചര്ച്ചയാകുന്നത്. പതിനായിരക്കണക്കി...
ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് നിര്മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര് വണ്:ചന്ദ്ര' ബോക്സ് ഓഫീസില് ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചി...
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോര്ജിനെ നായകനാക്കി പ്രശസ്ത സംവിധായകന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര് ഒമ്പത് ചൊവ്വാഴ്ച്...