ബോളിവുഡ് താരം മൃണാള്‍ താക്കൂറും തെന്നിന്ത്യന്‍ നടന്‍ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് അഭ്യൂഹങ്...
ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു നടി ലക്ഷ്മിപ്രിയ. ഈ സീസണില്‍ മത്സരിച്ച് ഗ്രാന്റ് ഫിനാലെ വരെ എത്തിയൊരാള്‍ നടി ലക്ഷ്മിപ്രിയയായിരുന്നു. നടിയെ മലയാളികള്‍ കൂടുത...
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്റെ ഒഫീഷ്യല്‍ ട്രയിലര്‍ എത്തി.നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ ട്രയിലറില്‍ ഉടനീളം കാണാം. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ട്ര...
മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 23ന് തൊടുപുഴയില്‍ ആരംഭിക്കും. സൂപ്പര്‍ഹിറ്റ് ചിത്രം 'തുടരും' എന്ന ച...
ഏറെ നാളുകള്‍ക്ക് ശേഷം ഒരു പൊതുവേദിയിലേക്ക് മടങ്ങിയെത്തിയതിലെ ചെറിയ ഉത്കണ്ഠ പങ്കുവെച്ച് നടി ഭാവന. ജനുവരി 30-ന് റിലീസ് ചെയ്യുന്ന തന്റെ പുതിയ ചിത്രമായ 'അനോമി'യുടെ പ്രൊമോഷനുമായി ബന്ധപ്പ...
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഹാഫ് സ്ലീവ് ട്രെന്‍ഡി ബ്ലാക്ക് ഷര്‍ട്ടില്‍ അതിസുന്ദരനായി, പുഞ്ചിരിതൂകി നില്‍ക്കുന്ന ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് അപ്സര രത്നാകരന്‍. ഇടയ്ക്ക് ബിഗ് ബോസിലും അവര്‍ മത്സരിച്ചിരുന്നു. ഇന്‍ഡസ്ട്രിയില്‍ സജീവമായ ആല്‍ബി ഫ്രാന്&zwj...
നടന്‍ കമല്‍ ഹാസനെ കണ്ട് സംസാരിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് നടി ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മി പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. മുമ്പൊര...