വെണ്ണലയിലെ വീട്ടിലെക്ക് അനുശോചനവുമായെത്തി താരങ്ങളും സിനിമാ പിണണി പ്രവര്‍ത്തകരും; കാവ്യയുടെ അ്ച്ഛന്റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍; നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകള്‍ മറക്കാനാല്ലെന്ന് കുറിച്ച് അനൂപ മേനോന്‍
cinema
June 19, 2025

കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ വിട പറഞ്ഞത്. തിങ്കളാഴ്ച രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നെയിലായിരുന്നു മരണം. പിന്നീട് മൃതദേഹം കൊച്ചി വെണ്ണലയിലേ വീട്ടിലേക്ക്...

പി മാധവന്‍
മഹേഷ് നാരായണ്‍ ചിത്രത്തിന്റെ ഷൂട്ടിനായി ശ്രീലങ്കയിലെത്തിയ മോഹന്‍ലാലിലനെ സ്വാഗതം ചെയ്ത ശ്രീലങ്കന്‍ ടൂറിസത്തിന്റെ  ഫേസ്ബുക്ക് പോസ്റ്റ് ;പുറത്തായത്  മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രത്തിന്റെ  ടൈറ്റിലും; ചര്‍ച്ചയാക്കി ആരാധകര്‍

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മഹേഷ് നാരയണന്‍ ചിത്രം. പേരിടാത്ത ഈ മള്‍ട്ടീസ്റ്റാര്‍ ച...

മഹേഷ് നാരയണന്‍
 മീര ഇമോഷണലി വീക്കായ വ്യക്തി; ചക്രത്തില്‍ അഭിനയിക്കുമ്പോള്‍ മുഖത്തിന് അടി; ചുമട്ട് തൊഴിലാളിയായിരുന്നു അപ്പന്‍; ഇന്ന് അവരെ കാണുമ്പോള്‍ സന്തോഷം; മഞ്ജു പത്രോസ് പങ്ക് വച്ചത്
cinema
June 19, 2025

മീര ഇമോഷണലി വീക്കായ വ്യക്തി; ചക്രത്തില്‍ അഭിനയിക്കുമ്പോള്‍ മുഖത്തിന് അടി; ചുമട്ട് തൊഴിലാളിയായിരുന്നു അപ്പന്‍; ഇന്ന് അവരെ കാണുമ്പോള്‍ സന്തോഷം; മഞ്ജു പത്രോസ് പങ്ക് വച്ചത്

ടിവി സീരിയലിലൂടെയും വിവിധ റിയാലിറ്റി ഷോയിലൂടെയും ഏറെ പരിചിതമായ മുഖമാണ് നടി മഞ്ജു പത്രോസ്. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി മഞ്ജു പത്രോസ് പ്രേക്ഷകര്&zwj...

മഞ്ജു പത്രോസ്.
മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിലെ ഊട്ടിയിലെ വീടും ആരാധകര്‍ക്കായി തുറക്കുന്നു; പ്രണവിനും വിസ്മയയ്ക്കും പ്രത്യേകം റൂമുകളടക്കം ഉള്ള ബംഗ്ലാവില്‍ ഒരു ദിവസം താമസിക്കാന്‍ വേണ്ടത് 37000 രൂപ
cinema
June 18, 2025

അടുത്തിടെ നടന്‍ മമ്മൂട്ടി തന്റെ പനമ്പള്ളി നഗറിലെ വീട് ആരാധകര്‍ക്കായി തുറന്നു കൊടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ നടന്&zwj...

ഊട്ടി മോഹന്‍ലാമോഹന്‍ലാല്‍
നികുതി വെട്ടിപ്പ്; നടന്‍ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്; അന്വേഷണം നടന്റെ സീഷെല്‍സ് റെസ്റ്റോററ്റുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പില്‍
cinema
June 18, 2025

നികുതി വെട്ടിപ്പ്; നടന്‍ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്; അന്വേഷണം നടന്റെ സീഷെല്‍സ് റെസ്റ്റോററ്റുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പില്‍

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ അണ്ണാനഗര്‍, കൊട്ടിവാക്കം, വേലാചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ആദായ നികുതി വകുപ്പ് ...

ആര്യ
 സംവിധാകനെ മുന്‍കൂട്ടി അറിയിക്കാതെ സ്വന്തം കൈയില്‍നിന്നിട്ട് അഭിനയിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല; അത് ഒരു കഴിവായിട്ടോ, ഒരു മിടുക്കായിട്ടോ ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല; ജഗതി ശ്രീകുമാറിന്റെ അഭിനയ രീതിയെ വിമര്‍ശിച്ച് ലാല്‍

അഭിനയത്തില്‍ പകരം വെക്കാനില്ലാത്ത നടനായാണ് ജഗതി ശ്രീകുമാറിനെ മലയാള സിനിമാ ലോകം കണ്ടത്. തിരക്ക് നിറഞ്ഞ സിനിമാ ജീവിതമായിരുന്നു ജഗതിയുടേത്. വിവിധ സിനിമകളിലൂടെ മലയാളികള്‍ക്ക് ഒരുപാട് മികച്ച ...

ലാല്‍. ജഗതി
മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന സെക്‌സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളില്‍ ഒരാളായിരുന്നു ''താരാരാജാവ്''; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് പനിയുംവയറിളക്കവും; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍
cinema
സനല്‍കുമാര്‍ ശശിധരന്‍
 'അരിഹയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങള്‍; നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതല്‍ അര്‍ഥം നല്‍കി; എന്നും എന്നെന്നും ഞങ്ങളുടേത് മാത്രമായിരിക്കും; ഫാദേഴ്‌സ് ഡേയില്‍ കുറിപ്പുമായി മീര വാസുദേവന്‍

തന്മാത്ര സിനിമയിലെ ലേഖ, കുടുംബവിളക്ക് സീരിയലിലെ സുമിത്ര തുടങ്ങി നടി മീര വാസുദേവന്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ ഏറെ ജനപ്രിയമാണ്. വര്‍ഷങ്ങള്‍ക്ക് മു...

മീര വാസുദേവന്‍