Latest News
 മകള്‍ വളരെ ബുദ്ധിമതിയും മിടുക്കിയും; പത്ത് വയസില്‍ തന്നെ അവള്‍ സമ്പാദിക്കാന്‍ തുടങ്ങി; അഭിമാനമുണ്ട്;സ്വന്തമായി പേറ്റന്റും വരുമാനവും നേടിയ മകള്‍ നിഷ കൗര്‍ വെബ്ബറിനെക്കുറിച്ച് സണ്ണി ലിയോണി
cinema
March 04, 2026

ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മകള്‍ നിഷ കൗര്‍ വെബ്ബര്‍ തന്റെ പത്താം വയസ്സില്‍ത്തന്നെ ഒരു ഉത്പന്നത്തിന് പേറ്റന്റ് നേടി സ്ഥിരവരുമാനം നേടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ ന...

സണ്ണി ലിയോണി.
നിലവില്‍ തായ്ലന്‍ഡിലാണുള്ളത്; ഹോളിഡെ ആഘോഷിക്കാനായെത്തിയതാണ്; തിരിച്ചുവരാന്‍ ഒരുങ്ങവെയാണ് നിര്‍ഭാഗ്യകരമായ വാര്‍ത്ത കേള്‍ക്കുന്നത്; ഞങ്ങള്‍ ചിന്തിക്കുന്നതത്രയും യുഎഇയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ചാണ്; മീരാ നന്ദന്റെ കുറിപ്പ്
cinema
March 03, 2026

ഒന്നര വര്‍ഷം മുമ്പാണ് നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ വിവാഹിതയായത്. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവിനെ വിവാഹം കഴിച്ച മീര വിവാഹശേഷവും ദുബായിലെ റേഡിയോ ജോക്കി ജോലി തുടരുകയാണ്. അ...

മീരാ നന്ദന്‍
സില്‍വര്‍ നിറത്തിലുള്ള ലഹങ്കയില്‍ രശ്മികയും റോയല്‍ ബ്ലൂ ഷെര്‍വാണിയില്‍ വിജയ്യും; കാലു വേദനിക്കും വരെ ഡാന്‍സ്'; സില്‍വര്‍ ലഹങ്കയില്‍ രശ്മിക മന്ദാന, വൈറലായി 'സംഗീത്' ആഘോഷത്തിന്റെ ചിത്രങ്ങള്‍

ആരാധകര്‍ ഏറെ കാത്തിരുന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഫെബ്രുവരി 26-ന് ഉദയ്പൂരില്‍ നടന്ന രാജകീയ വിവാഹത്തിന് മുന്നോടിയായുള്ള 'സംഗീത്&#...

വിജയ് ദേവരകൊണ്ട രശ്മിക മന്ദാന
കസവ് ചുറ്റി ആറ്റുകാലമ്മയ്ക്ക് ആദ്യമായി പൊങ്കാലയര്‍പ്പി ക്കാനെത്തി അന്ന രാജന്‍; പതിവ് തെറ്റിക്കാതെ ചിപ്പിയും ആനിയും രാധികയും;  കൃഷ്ണപ്രഭ, അനുമോള്‍, സൗഭാഗ്യയും അടക്കം നിരവധി താരങ്ങള്‍ ദേവിക്ക് മുന്നിലെത്തിയപ്പോള്‍

ആറ്റുകാല്‍ പൊങ്കാല പുണ്യത്തില്‍ പങ്കുചേര്‍ന്ന് നിരവധി താരങ്ങളാണ് ഇത്തവണയും തലനഗരിയിലെത്തിയത്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് സ്ത്രീകളാണ് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നആറ്റു...

ആറ്റുകാല്‍ പൊങ്കാല
 അല്ലു സിരീഷിന്റെ വിവാഹ റിസംപ്ഷനെത്തി ബേസില്‍ ജോസഫ്; അല്ലു അര്‍ജുനും സഹോദരനുമൊപ്പം വേദിയില്‍ തിളങ്ങി താരം; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി നടന്റെ ചിത്രങ്ങള്‍
cinema
March 03, 2026

അല്ലു സിരീഷിന്റെ വിവാഹ റിസംപ്ഷനെത്തി ബേസില്‍ ജോസഫ്; അല്ലു അര്‍ജുനും സഹോദരനുമൊപ്പം വേദിയില്‍ തിളങ്ങി താരം; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി നടന്റെ ചിത്രങ്ങള്‍

നടനും അല്ലു അര്‍ജുന്റെ സഹോദരനുമായ അല്ലു സിരീഷിന്റെ പ്രി വെഡ്ഡിങ് റിസപ്ഷനില്‍ പങ്കെടുത്ത് മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. നവദമ്പതികള്‍ക്കും അല്ലു അര്&z...

ബേസില്‍ ജോസഫ് അല്ലു
എന്റെ 'ശരി'കള്‍ വ്യക്തിനിഷ്ഠമായല്ല; മറിച്ച് വസ്തു നിഷ്ഠമായിരിക്കാനാണ് ശ്രദ്ധിക്കാറ്;എന്റെ 'ശരി' എഴുത്തുകളും പറച്ചിലുകളും തുടരും; ചിലപ്പോള്‍ നിങ്ങള്‍ക്ക് അത് 'ശരി' കേടായി തോന്നിയേക്കാം; മീനാക്ഷി അനൂപിന്റെ പുതിയ കുറിപ്പ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി അനൂപ്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങുകയാണ്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാ...

മീനാക്ഷി അനൂപ്.
 ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇടം ഞാന്‍ തന്നെ ഒരുക്കുന്നു; അത്യാവശ്യം വീട് പെയിന്റിങ്ങും വശമുണ്ടെന്നു തെളിയിച്ച് ശോഭനയുടെ വീഡിയോ; വീടിന് പെയ്ന്റിങ് നടത്തുന്ന നടിയുടെ വീഡിയോയ്ക്ക് കൈയ്യടി

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ വിസ്മയം തീര്‍ക്കുന്ന നടി ശോഭന, ഇപ്പോള്‍ തന്റെ വീടിന്റെ പെയിന്റിംഗ് ജോലികള്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. വീടിന്റെ ചുവരുകള്‍ക്ക് പെയിന്റ് അടിക്ക...

ശോഭന,
സ്വപ്നം സഫലമായ നിമിഷം;  സഞ്ജുവിന് സ്‌നേഹചുംബനമേകി ബിജു മേനോന്‍; സഞ്ജു സാംസണെ പ്രശംസിച്ച് മലയാളം-തമിഴ്‌തെലുങ്ക് താരങ്ങള്‍
cinema
March 03, 2026

സ്വപ്നം സഫലമായ നിമിഷം;  സഞ്ജുവിന് സ്‌നേഹചുംബനമേകി ബിജു മേനോന്‍; സഞ്ജു സാംസണെ പ്രശംസിച്ച് മലയാളം-തമിഴ്‌തെലുങ്ക് താരങ്ങള്‍

ഒറ്റയാള്‍ പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജു സാംസണിന് അഭിനന്ദനപ്പെരുമഴ. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവി...

സഞ്ജു മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി

LATEST HEADLINES