നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചണ്ഡീഗഢില്‍ നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്ന് ദേശീ...
കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന താരദമ്പതികളാണ് നാഗചൈതന്യയും ശോഭിതയും . ഇവരുടെ ഓരോ അഭിമുഖങ്ങളും അതിലെ ഭാഗങ്ങളുമെല്ലാം ആരാധകര്‍ പങ്കുവയ്ക...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അനുമോള്‍ . പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയര്‍ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ...
പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാന്‍, രമേശ് പിഷാരടി,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന 'പ...
ഷറഫുദ്ദീന്‍,അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന പെറ്റ് ഡിറ്റക്ടീവ് ' എന്ന പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ട...
പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് കാന്താര ചാപ്റ്റര്‍ 1. 2022 ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായെത്തിയ കാന്താര 2 ഏഴാം ദിനവും വിജയക്ക...
റോഷന്‍ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രന്‍ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന ചിത്രമാണ് ' കനോലി ബാന്‍ഡ് സെറ്റ് ' എന്ന ചിത്രത്തിന്റെ ഓഡ...
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി ആര്‍. മേനോന് മുന്‍കൂര്‍ ജാമ്യം. കുറ്റകൃത്യം ഗുരുതരമാണ്. എന്നാല്‍ ഇരുകൂട്ടരുടേയും സത്യവാങ്മൂലം കണക്കിലെടുത്...