കാക്കനാട് പ്രവര്‍ത്തിക്കുന്ന കളര്‍പ്ലാനറ്റ് സ്റ്റുഡിയോസിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി കന്നഡയിലെ ശ്രദ്ധേയ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. അദ്ദേഹം ഭദ്രദീപം കൊളു...
മലയാള സിനിമയിലെ സംഘടനകളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് പറയുന്ന പ്രവണത അവസാനിക്കണമെന്ന് നടന് ദിലീപ് പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാ...
ബലാത്സംഗക്കേസുകളില്‍ അന്വേഷണം നേരിടുന്നതിനിടെ സംഗീത പരിപാടിയില്‍ പങ്കെടുത്ത് റാപ്പര്‍ വേടന്. ഇന്നലെ വൈകുന്നേരം കോന്നിയിലെ സംഗീത പരിപാടിക്കാണ് വേടന് എത്തിയത്. പതിവുപോരെ വേടന...
ദേശീയ പുരസ്കാരങ്ങളില് നിന്നും പുറത്തായ 'ആടുജീവിതം' ചിത്രത്തെക്കുറിച്ച് നടന് പൃഥ്വിരാജിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമ എടുക്കുന്നത് ഏതെങ്കിലും ജൂറ...
പ്രശസ്ത നടന് ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മമ്മൂട്ടിക്കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന് പ്രഖ്യാപിച്ചു.അവരുടെ ഒഫീഷ്യല്‍ പേജിലൂടെ ഒക്ടോബ...
ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, ഹക്കീം ഷാജഹാന്,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ' '' മിറാഷ് ' എന്ന ചിത്രത്തിന്റെ ...
ജെയിന് കെ പോള്‍,സുനില്‍ സുഗത, വിഷ്ണുജ വിജയ്,മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ കൃഷ്ണന് സംവിധാനം ചെയ്യുന്ന എന്റെ കല്യാണം ഒരു മഹാ സംഭവം ' എന്ന ചിത്രത്തിന...
തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ പാരഡൈസി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിനായി ഹൈദരാബാദില്‍ ...