മലയാള സിനിമയിലെ പ്രമുഖ നടി ശോഭന തന്റെ പുതിയ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. അഭിനയത്തില്‍ പഴയത് പോലെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സിനിമകളിലൂടെ പ്രേക്ഷക മനസുകള്‍ കീഴടക്കുന്ന ശോഭന, ഇത്തവണ ...
പ്രശസ്ത നടന്‍ മമ്മൂട്ടിയ്ക്ക് 'ലോക' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് ഇവര്&zw...
നടിയും നര്‍ത്തകിയുമായ ഭാവന രാമണ്ണ അമ്മയായി. ഐവിഎഫ് വഴി ഗര്‍ഭിണിയായിരുന്ന ഭാവനയ്ക്ക് രണ്ട് ആഴ്ച മുമ്പാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആരോഗ്യപ്രശ്&zwnj...
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ 'സാമ്രാജ്യ'ത്തിന്റെ 4K റീ റിലീസ് ടീസര്‍ പ...
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' ബോക്‌സ് ഓഫീസില്‍ മഹാ വിജയം കുറിച്ച് മുന്നേറുകയാണ്. ഓ...
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലര്‍' എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പ്രീത...
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും. എറണാകുളം എളമക്കര പോലീസാണ് മ...
കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി നല്‍കുന്നത് തിരിച്ചുവരവിന്റെ സന്ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാ...