ആറ്റുകാല്‍ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന ന?ഗരി ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ച...
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ തിയേറ്ററില്‍ പോയ കണ്ട അനുഭവം പങ്കുവെച്ച് തെലുങ്ക് നടന്‍. 'മാര്‍ക്കോ' സിനിമ കാണാന്‍ തി...
താന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന നാന്‍സി റാണി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി സഹകരിക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയായി അഹാന കൃഷ്ണ കഴി...
വീണ്ടും ഹൊറര്‍ ത്രില്ലറുമായി ഭാവന. ഭാവന നായികയാകുന്ന 'ദി ഡോര്‍' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തി. ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന...
മോഹന്‍ലാലിനോടൊപ്പമുള്ള തന്റെ ഫാന്‍ ബോയ് നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം വിവേക് ഒബ്റോയ്. ആദ്യ ചിത്രമായ കമ്പനിയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോ...
ബാലയ്‌ക്കെതിരെ എലിസബത്ത് ആരോപണം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ബാലയ്‌ക്കൊപ്പം അനുഭവിച്ചത് ദുരിത ജീവിതമായിരുന്നുവെന്നും കൊടിയ പീഡനമാണ് നേരിട്ടതെന്നും ആ...
അന്തരിച്ച നടി സൗന്ദര്യയുമായി നടന്‍ മോഹന്‍ ബാബുവിന് സ്വത്ത് തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്ന് നടിയുടെ ഭര്‍ത്താവ് രഘു ജിഎസ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക...
ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് അമൃത നായര്‍. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ കരിയര്‍ ബ്രേക്ക് ലഭിച്ച അമൃത, വിവിധ ടെലിവിഷന...