Latest News
ഭര്‍ത്താക്കന്മാരുടെ കരിയറിനു വേണ്ടി ത്യാഗം സഹിക്കുന്ന ഭാര്യമാര്‍ക്കുള്ള ആദരവായിരുന്നു ജവാനും;ഷാരൂഖ് ഖാന്റെ ഏത് സ്‌പെഷ്യല്‍ അപ്പിയറന്‍സിലും ഞാനവിടെ ഉണ്ടാകും;ജവാനില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് ദീപിക പദുക്കോണ്‍
News
September 18, 2023

2007-ല്‍ പുറത്തിറങ്ങിയ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ നായികയായി ദീപിക പദുക്കോണ്‍ സിനിമ രം?ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കിം?ഗ് ഖാനൊപ്പമുള്...

ദീപിക പദുക്കോണ്‍
 ഗീതു മോഹന്‍ദാസിന്റെ  സംവിധാനത്തില്‍ ഒരുങ്ങുന്നത് ഗോവ കടല്‍ത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടര്‍ സംഭവങ്ങളും; യഷ് ചിത്രത്തില്‍ വില്ലനായി ടൊവിനോയെന്ന് സൂചന
News
September 18, 2023

ഗീതു മോഹന്‍ദാസിന്റെ  സംവിധാനത്തില്‍ ഒരുങ്ങുന്നത് ഗോവ കടല്‍ത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടര്‍ സംഭവങ്ങളും; യഷ് ചിത്രത്തില്‍ വില്ലനായി ടൊവിനോയെന്ന് സൂചന

കെ ജി എഫിന്റെ വമ്പന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയില്‍ വളര്‍ന്ന യാഷിന്റെ അടുത്ത ചിത്രമേതെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികളും ആര...

ഗീതു മോഹന്‍ദാസ് യഷ് ടൊവിനോ തോമസ്
 ഞങ്ങള്‍ ഇപ്പോള്‍ റൊമാന്റിക് പാര്‍ട്ട്ര്‍മാരല്ല; പക്ഷേ ഇന്റിമസിയുണ്ട്; അവര്‍ രണ്ടുപേരുമാണ് പ്രൈമറി പാര്‍ട്ണര്‍മാര്‍; ഞാനും ആനന്ദും ഇപ്പോള്‍ സഹോദരങ്ങളെ പോലെ;പങ്കാളിക്ക്  പുതിയ സുഹൃത്തിനെ ലഭിച്ചതില്‍ സന്തോഷവതിയെന്ന് കനി കുസൃതി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കനി കുസൃതി. മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കനി തമിഴ്, തെലുങ്ക് സിനിമകളിലും സ...

കനി കുസൃതി.
 യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ; ദളപതി ആരാധകര്‍ക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റര്‍ 
News
September 18, 2023

യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ; ദളപതി ആരാധകര്‍ക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റര്‍ 

ലിയോ അപ്‌ഡേറ്റുകള്‍ക്കു കാത്തിരുന്ന പ്രേക്ഷകരിലേക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ബ്രൂട്ടല്‍ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ ആദ്യ അപ്‌ഡേറ്റുകളി...

ലിയോ
പീഡന പരാതിക്ക് പിന്നാലെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്ക് വച്ച് ഷിയാസ് കരീം; കഴിഞ്ഞ മാസം 20 ന് നടന്ന നിശ്ചയ ചിത്രങ്ങള്‍ പങ്ക് വച്ച് താരം; വധു ദന്ത ഡോക്ടര്‍
News
September 17, 2023

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മോഡലും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദന്ത ഡോക്...

ഷിയാസ് കരീം
 സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവും പ്രശസ്ത സാഹിത്യകാരനുമായ പ്രൊഫ.സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു; ആദാരഞ്ജലി അര്‍പ്പിക്കാനെത്തി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍
News
September 17, 2023

സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവും പ്രശസ്ത സാഹിത്യകാരനുമായ പ്രൊഫ.സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു; ആദാരഞ്ജലി അര്‍പ്പിക്കാനെത്തി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍

പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ.സി.ആര്‍.ഓമനക്കുട്ടന്‍ (80) അന്തരിച്ചു. കൊച്ചി ലിസി ആശുപത്രിയില്‍ ഉച്ചയ്ക്കായിരുന്നു അന്ത്യം. അമിത രക്തസ്രാവമാണു മരണകാരണമെന്...

പ്രൊഫ.സി.ആര്‍.ഓമനക്കുട്ടന്‍ (80)
 വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; സിനിമ-ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ കേസ്; ചെറുവത്തൂരിലെ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന് ആരോപണം; കേസെടുത്തത് കാസര്‍കോഡ് ചന്തേര പൊലീസ്

കാസര്‍കോട്: സിനിമ-ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്ന...

ഷിയാസ് കരീം
ഹാരിസ്, ദേവൻ, ഭീമൻ രഘു, അന്ന രാജൻ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം; മലയാള ചിത്രം 'മിസ്റ്റർ ഹാക്കർ' പ്രണയ ഗാനം റിലീസായി
cinema
September 17, 2023

ഹാരിസ്, ദേവൻ, ഭീമൻ രഘു, അന്ന രാജൻ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം; മലയാള ചിത്രം 'മിസ്റ്റർ ഹാക്കർ' പ്രണയ ഗാനം റിലീസായി

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിലെ നിത്യ മാമൻ വിവേകാനന്ദൻ എന്നിവർ ആലപിച്ച പുതിയ പ്രണയ ഗാനം റിലീസായി. ഹരി മേനോൻ്റെ വരികൾ...

ഹാരിസ്, ദേവൻ, ഭീമൻ രഘു

LATEST HEADLINES