ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡ്' ഇന്ന് തിയേറ്ററുകളിലെത്തുകയാണ്.പൃഥ്വിരാജും അല്‍ഫോന്‍സ...
ദുബൈയില്‍ ഒത്തുകൂടിയ യുവനായികമാരുടം ചിത്രം വൈറല്‍.അഹാന കൃഷ്ണ, റീനു മാത്യൂസ്, രജിഷ വിജയന്‍, നൂറിന്‍ ഷെരീഫ് എന്നിവരെയാണ് ചിത്രത്തില്‍ കാണുന്നത്. ദുബായില്‍ ...
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തില്‍ പറയുന്നൊരു കഥയാണ് ചിത്രമെന...
തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തത് ഏതാണ്ട് 12 മണിക്കൂറോളം.തെലുങ്ക് ചിത്രം ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പുകോളങ്ങളില്‍ ഇടംപിടിച്ച വാര്‍ത്തകളിലൊന്നായിരുന്നു ബാഹുബലി താരം പ്രഭാസും ബോളിവുഡ് നടി കൃതി സനോണും തമ്മിലുള്ള പ്രണയം. ബോളിവുഡ് നടനായ വരുണ...
തെന്നിന്ത്യന്‍ താരറാണി സാമന്ത റൂത്ത് പ്രഭു സൗത്ത് കൊറിയയിലേക്ക്. നടിയെ ബാധിച്ച മയോസിറ്റിസ് രോഗ ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മ...
സുഹൃത്തുക്കള്‍, സംവിധായകനും തിരക്കഥാകൃത്തും, സംവിധായകനും നടനും എന്നിങ്ങനെ പല തരത്തില്‍ വായിക്കാന്‍ കഴിയുന്ന ബന്ധമാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും തമ്മില്&zw...
പ്രേമത്തിലെ മലര്‍ മിസ്സായി മലയാളി മനസുകളില്‍ കൂടു കൂട്ടിയ നടിയാണ് സായ് പല്ലവി. ഭാഷകളുടെ അതിര്‍വരമ്പുകള്‍ കടന്ന് നടി പറന്നുപോയെങ്കിലും ഇന്നും എന്നും മലയാളികള്&zwj...