Latest News
അല്ലു സിരിഷുമായി പ്രണയമല്ല; ഉര്‍വശിവോ രാക്ഷസിവോ എന്ന ചിത്രത്തിന്റെ പൂജാചടങ്ങിനാണ് താന്‍ ആദ്യമായി സിരിഷിനെ കാണുന്നത്; അല്ലുവിന്റെ പിതാവ് പോലും ഇതേക്കുറിച്ച് ചോദിച്ചു; പ്രണയവാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് അനു ഇമ്മാനുവല്‍
News
November 07, 2022

സ്വപ്ന സഞ്ചാരി എന്ന സിനിമയില്‍ ബാലതാരമായെത്തി പ്രേക്ഷകര്‍ക്ക് സുപരിചിത ആയ നടിയാണ് അനു ഇമ്മാനുവേല്‍. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ നായിക ആയും അനു ഇമ്മാനുവ...

അനു ഇമ്മാനുവേല്‍,അല്ലു സിരിഷു
പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്ക് വച്ച് ആലിയയും രണ്‍ബീറും; വളരെ പവിത്രമായ നിമിഷമെന്ന് കുറിച്ച് ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടും; ബോളിവുഡ് താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരും
News
November 07, 2022

പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്ക് വച്ച് ആലിയയും രണ്‍ബീറും; വളരെ പവിത്രമായ നിമിഷമെന്ന് കുറിച്ച് ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടും; ബോളിവുഡ് താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരും

ആദ്യത്തെ കണ്‍മണിയെ സ്വാഗതം ചെയ്ത് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. പെണ്‍കുഞ്ഞിനാണ് ആലിയ ജന്മം നല്‍കിയത്. മുംബൈയിലെ എച്ച്എന്‍ റിലയന്&z...

ആലിയ രണ്‍ബീര്‍
 മണിരത്‌നത്തിന്റെ 'നായകനായി' കമല്‍ഹാസന്‍ എത്തുന്നത് മൂന്നര പതിറ്റാണ്ടിന് ശേഷം; ഇന്ത്യന്‍ സിനിമയിലെ ക്‌ളാസിക്ക് കൂട്ടുകെട്ട് ഒരുമിക്കുന്നത് കമല്‍ ഹാസന്റെ 234-ാം ചിത്രത്തിനായി
News
November 07, 2022

മണിരത്‌നത്തിന്റെ 'നായകനായി' കമല്‍ഹാസന്‍ എത്തുന്നത് മൂന്നര പതിറ്റാണ്ടിന് ശേഷം; ഇന്ത്യന്‍ സിനിമയിലെ ക്‌ളാസിക്ക് കൂട്ടുകെട്ട് ഒരുമിക്കുന്നത് കമല്‍ ഹാസന്റെ 234-ാം ചിത്രത്തിനായി

35 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഉലക നായകന്‍ കമല്‍ ഹാസനും സൂപ്പര്‍ സംവിധായകന്‍ മണിരത്‌നവും ഒന്നിക്കുന്നു. 1987-ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്&zw...

കമല്‍ ഹാസന്‍, മണിരത്നം
മമ്മൂക്കയുടെ അനുഗ്രഹം വാങ്ങി സുരേഷ് ഗോപിയുടെ ഇളയ മകന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്; മാധവ് അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത് അച്ഛനൊപ്പം; നായികയായി അനുപമ പരമേശ്വരനും; എസ്‍ജി 255 ന്റെ പൂജ ഇന്ന്
News
November 07, 2022

മമ്മൂക്കയുടെ അനുഗ്രഹം വാങ്ങി സുരേഷ് ഗോപിയുടെ ഇളയ മകന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്; മാധവ് അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത് അച്ഛനൊപ്പം; നായികയായി അനുപമ പരമേശ്വരനും; എസ്‍ജി 255 ന്റെ പൂജ ഇന്ന്

സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് മലയാള സിനിമയിലേക്ക്. സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാധവിന്റെ തുടക്കം. പ്രവീണ്&z...

സുരേഷ് ഗോപി,മാധവ്
 മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് മുന്‍പേ ഒരു അപകടം ഉണ്ടായി; ബൈ്ക്കില്‍ നിന്ന് വീണ് ഉണ്ടായ അപകടത്തില്‍ മുഖത്തിന് പരുക്കേറ്റു;മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുവല്ലാതെ മറ്റ് മാര്‍ഗമില്ലാരുന്നു; മഞ്ജു പത്രോസിന്റെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാകുമ്പോള്‍
News
മഞ്ജു പത്രോസ്.
ചികിത്സയിലിരിക്കുന്ന സാമന്തയെ കാണാന്‍ നാഗചൈതന്യ ആശുപത്രിയില്‍ എത്തിയോ? ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ
News
November 05, 2022

ചികിത്സയിലിരിക്കുന്ന സാമന്തയെ കാണാന്‍ നാഗചൈതന്യ ആശുപത്രിയില്‍ എത്തിയോ? ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രശസ്ത നടി സാമന്ത ചികിത്സയിലാണ് എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് എത്തിയത്. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോ സൈറ്റിസ് എ...

സാമന്ത
ഹൃദയം നിര്‍മ്മാതാവ് വിശാഖിന്റെ വിവാഹ വിരുന്നില്‍ താരപുത്രനെ കാണാത്തതോടെ ചോദ്യവുമായി മാധ്യമങ്ങള്‍;  ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിനായി തെരഞ്ഞെടുത്തതോടെ പ്രണവിന്റെ  സിനിമകള്‍ ഇനി അടുത്ത വര്‍ഷം
News
November 05, 2022

ഹൃദയം നിര്‍മ്മാതാവ് വിശാഖിന്റെ വിവാഹ വിരുന്നില്‍ താരപുത്രനെ കാണാത്തതോടെ ചോദ്യവുമായി മാധ്യമങ്ങള്‍; ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിനായി തെരഞ്ഞെടുത്തതോടെ പ്രണവിന്റെ സിനിമകള്‍ ഇനി അടുത്ത വര്‍ഷം

വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹത്തിന് തരാനിബിഢമായിരുന്നു ചടങ്ങുകള്‍. മോഹന്‍ലാല്‍ മുതല്‍ താരങ്ങള്‍ ഒഴുകിയെത്തി. എന്നാല്‍ എല്ലാവരും ചോദിച്ചുകൊണ്ടിരു...

പ്രണവ് മോഹന്‍ലാല്‍.. 
 മഞ്ജുവിന് പിന്നാലെ തുനിവ് ഡബ്ബിങ് പൂര്‍ത്തിയാക്കി അജിത്ത്'; സിനിമയിലെ ഗെറ്റപ്പിനോട് സമാനമായ ലുക്കിലുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
News
November 05, 2022

മഞ്ജുവിന് പിന്നാലെ തുനിവ് ഡബ്ബിങ് പൂര്‍ത്തിയാക്കി അജിത്ത്'; സിനിമയിലെ ഗെറ്റപ്പിനോട് സമാനമായ ലുക്കിലുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അജിത് നായകനാകുന്ന പുതിയ ചിത്രമാണ് 'തുനിവ്'. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തിനായി അജിത് ഡബ് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂ...

'തുനിവ്,അജിത്

LATEST HEADLINES